Times Kerala

ആര്‍സിസിയിലെ ചികിത്സക്കിടെ കുട്ടിക്ക് എച്ച്‌ഐവി ബാധിച്ച സംഭവം: പിതാവ് ഹൈക്കോടതിയെ  സമീപിക്കും

 

കൊച്ചി: ആര്‍സിസിയില്‍ ചികിത്സക്കിടെ ഒമ്പതുവയസുകാരിക്ക് എച്ച്‌ഐവി ബാധിച്ച സംഭവത്തില്‍ കുട്ടിയുടെ പിതാവ് ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുന്നു. കുട്ടിക്ക് പൂര്‍ണ ചികിത്സാ സഹായം നല്‍കണമെന്നാണ് ആവശ്യം. ആര്‍സിസിയുടെ അനാസ്ഥക്കെതിരെ നടപടിയെടുക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

ഇതിനിടെ കുട്ടിക്ക് എച്ച്‌ഐവി ബാധിച്ചത് ആശുപത്രിയുടെ കുറ്റമല്ല എന്ന റിപ്പോര്‍ട്ടും പുറത്തു വിട്ടു.പിന്നെ കുട്ടിക്ക് എങ്ങനെ എച്ച്‌ഐവി ബാധിച്ചു.

Related Topics

Share this story