chem

ബോളിവുഡ് ചിത്രം ‘ബാല’യുടെ പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തു

ആയുഷ്മാന്‍ ഖുറാനെ നായകനായി എത്തുന്ന ഏറ്റവും പുതിയ ബോളിവുഡ് ചിത്രമാണ് ‘ബാല’. ചിത്രത്തിന്‍റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. അമര്‍ കൗശിക് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഭൂമി പെഡ്‌നേക്കര്‍, യാമി ഗൗതം എന്നിവരാണ് നായികമാരായി എത്തുന്നത്. ഒരു ആക്ഷേപ ഹാസ്യ ചിത്രമാണിത്.

ജാവേദ് ജാഫ്രി, സൗരഭ് ശുക്ല, സീമ പഹ്‌വ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. 2019 നവംബര്‍ 7 ന് ചിത്രം പ്രദര്‍ശനത്തിന് എത്തും.

You might also like

Comments are closed.