Times Kerala

മലയാള ചിത്രം ‘മനോഹരത്തിന്റെ പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തു

 
മലയാള ചിത്രം ‘മനോഹരത്തിന്റെ  പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തു

വിനീത് ശ്രീനിവാസന്‍ അന്‍വര്‍ സാദിഖ് കൂട്ടുകെട്ടിലൊരുങ്ങുന്ന  പുതിയ ചിത്രമാണ് ‘മനോഹരം’. ചിത്രം സെപ്റ്റംബര്‍ 27ന് പ്രദര്‍ശനത്തിന് എത്തി. ചിത്രത്തിന്‍റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. 25 ദിവസത്തെ പോസ്റ്റര്‍ ആണ് പുറത്തിറങ്ങിയത്.ചിത്രത്തില്‍ വിനീതിന്റെ നായികയായി അപര്‍ണ ദാസ് ആണ് എത്തുന്നത്. ഹരീഷ് പേരാടി, ഇന്ദ്രന്‍സ്, കലാരഞ്ജിനി തുടങ്ങി നിരവധി താരങ്ങളും ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നു.

Related Topics

Share this story