Times Kerala

ചിത്രം ചാര്‍ലീസ് ഏഞ്ചല്‍സിന്‍റെ പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തു

 
ചിത്രം ചാര്‍ലീസ് ഏഞ്ചല്‍സിന്‍റെ പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തു

ലിസബത്ത് ബാങ്ക്സ് സംവിധാനം ചെയ്യുന്ന   പുതിയ  ബോളിവുഡ് ചിത്രമാണ് ‘ചാര്‍ലീസ് ഏഞ്ചല്‍സ്’. ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി.

ക്രിസ്റ്റീന്‍ സ്റ്റിവര്‍ട്ട്, നയോമി എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. ആക്ഷന്‍ കോമഡി വിഭാഗത്തില്‍ വരുന്ന ചിത്രം ആക്ഷന്‍ രംഗങ്ങളാല്‍ സമ്പന്നമാണ്. ചിത്രം നവംബര്‍ 15ന് പ്രദര്‍ശനത്തിന് എത്തും

Related Topics

Share this story