Times Kerala

മലയാള ചിത്രം ‘പ്രണയമീനുകളുടെ കടലിലെ പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തു

 
മലയാള ചിത്രം ‘പ്രണയമീനുകളുടെ കടലിലെ പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തു

വിനായകന്‍, ദിലീഷ് പോത്തന്‍ എന്നിവർ പ്രധാന കഥാപാത്രങ്ങളാക്കി കമല്‍ സംവിധാനം ചെയ്ത ചിത്രമാണ് പ്രണയ മീനുകളുടെ കടല്‍. ചിത്രം ഒക്ടോബര്‍ 4ന് പ്രദര്‍ശനത്തിന് എത്തി. ചിത്രത്തില്‍ പുതുമുഖ നായകനായി ഗാബ്റി ജോസും നായികയായി ഋദ്ധി കുമാറും എത്തുന്നു.വിഷ്ണു പണിക്കര്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. ജിതിന്‍ പുത്തഞ്ചേരി, ആതിര, ശ്രേയ തുടങ്ങിയ ഒട്ടേറെ പുതുമുഖ താരങ്ങള്‍ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

Related Topics

Share this story