Times Kerala

സനയ ഇറാനി ചിത്രം ‘ഗോസ്റ്’ ഒക്ടോബര്‍ 18ന് പ്രദര്‍ശനത്തിന് എത്തും

 
സനയ ഇറാനി ചിത്രം ‘ഗോസ്റ്’ ഒക്ടോബര്‍ 18ന് പ്രദര്‍ശനത്തിന് എത്തും

സനയ ഇറാനി, ശിവം ഭാര്‍ഗവ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാക്കി  ചിത്രത്തിന്‍റെ പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തു.വിക്രം ഭട്ട് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ബോളിവുഡ് ചിത്രമാണ് ഗോസ്റ് .

ഹൊറര്‍ വിഭാഗത്തില്‍ വരുന്ന ചിത്രം ആത്മാക്കളുമായി ബന്ധപ്പെട്ട ഒരു വിഷയം വിചാരണ ചെയ്യാന്‍ ബ്രിട്ടീഷ് കോടതി അനുവദിച്ച ഒരു പത്ര ലേഖനത്തെ അടിസ്ഥാനമാക്കിയാണ് നിര്‍മ്മിച്ചിരിക്കുന്നത്. ചിത്രം ഒക്ടോബര്‍ 18ന് പ്രദര്‍ശനത്തിന് എത്തും.

Related Topics

Share this story