Times Kerala

ക​രി​പ്പൂ​രി​ൽ സ്വർണവേട്ട; പിടിച്ചത് 350 ഗ്രാം സ്വർണം

 

കൊ​ണ്ടോ​ട്ടി: ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ വീ​ണ്ടും സ്വ​ർ​ണ​ക്ക​ട​ത്തു പി​ടി​ച്ചു. 350 ഗ്രാം ​സ്വ​ർ​ണ​മാ​ണ് പി​ടി​കൂ​ടി​യ​ത്. സ്വ​ർ​ണം ക​ട​ത്താ​ൻ ശ്ര​മി​ച്ച അ​ത്തോ​ളി സ്വ​ദേ​ശി അ​ൻ​സാ​റി​നെ ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തു.

Related Topics

Share this story