Times Kerala

മലയാള ചിത്രം ‘പൂഴിക്കടകന്‍’ പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍ റിലീസ് ചെയ്തു

 
മലയാള ചിത്രം ‘പൂഴിക്കടകന്‍’ പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍ റിലീസ് ചെയ്തു

ഗിരീഷ് നായ൪ സംവിധാനം ചെയ്ത് ചെമ്പൻ വിനോദ്  പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം ‘പൂഴിക്കടകനി’ലെ പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടു. ദിനേശ് പ്രഭാകറിന്‍റെ ക്യാരക്ടര്‍ പോസ്റ്റര്‍ ആണ് പുറത്തിറങ്ങിയത്.

പ്രശസ്ത തമിഴ് തെലുഗു താരം ധന്യ ബാലകൃഷ്ണ മലയാളത്തില്‍ നായികയായി അരങ്ങേറുന്ന ചിത്രം കൂടിയാണ് പൂഴിക്കടകന്‍.

Related Topics

Share this story