Times Kerala

ക്രിക്കറ്റ് താരം ഇര്‍ഫാന്‍ പഠാന് സിനിമയിലേക്ക്അരങ്ങേറ്റം

 
ക്രിക്കറ്റ് താരം ഇര്‍ഫാന്‍ പഠാന്  സിനിമയിലേക്ക്അരങ്ങേറ്റം

വിക്രം നായകനായി എത്തുന്ന പുതിയ ചിത്രത്തില്‍  മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഇര്‍ഫാന്‍ പഠാന്‍ അരങ്ങേയറ്റം കുറിക്കുന്നു . അജയ് ജ്ഞാനമുത്തു ആണ് സംവിധാനം.റഹ്മാനാണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുന്നത്.

ആക്ഷന്‍ ത്രില്ലറായി ഒരുങ്ങുന്ന ചിത്രത്തില്‍ വിക്രം വിവിധ ഗെറ്റപ്പുകളില്‍ എത്തുന്നുണ്ട്. വിയാകോം 18 സ്റ്റുഡിയോസും സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോയും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. പുതിയ ചിത്രത്തിന്‍റെ പേര് ഇതുവരെ പുറത്തുവിട്ടിട്ടില്ല.

Related Topics

Share this story