Times Kerala

മലയാള ചിത്രം ‘മാലിക്കി’ലേക്ക് ബാല താരങ്ങളെ തേടുന്നു

 
മലയാള  ചിത്രം ‘മാലിക്കി’ലേക്ക് ബാല താരങ്ങളെ തേടുന്നു

മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘മാലിക്’.ഫഹദ്, നിമിഷ, വിനയ് ഫോര്‍ട്ട്, ദിനേശ് പ്രഭാകര്‍ എന്നിവരുടെ ബാല്യകാലം അഭിനയിക്കാനാണ് ബാലതാരങ്ങളെ തേടുന്നത്.ആന്റോ ജോസഫാണ് ചിത്രം നിര്‍മിക്കുന്നത്.

സുഷിന്‍ ശ്യാമാണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുന്നത്. 25 കോടി മുതല്‍ മുടക്കിലാണ് ചിത്രം നിര്‍മിക്കുന്നത്.

Related Topics

Share this story