Times Kerala

തമിഴ് ചിത്രം ‘സംഗ തമിഴൻ’റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

 
തമിഴ് ചിത്രം ‘സംഗ തമിഴൻ’റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

വിജയ് ചന്ദര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഇന്ത്യന്‍ തമിഴ് ആക്ഷന്‍ മസാല ചിത്രമാണ് സംഗ തമിഴന്‍. ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി . വിജയ് സേതുപതിയും, രാശി ഖന്നയുമാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍.നിവേത പെതുരാജ്,സൂരി, നാസര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. ചിത്രീകരണം 2019 ഫെബ്രുവരിയില്‍ ആരംഭിച്ചു.

Related Topics

Share this story