നവാഗതനായ നാട്ടുദേവ് ആണ് ചിത്രം സംവിധാനം ചെയ്യുന്ന ‘പപ്പി ‘എന്ന തമിഴ് ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. ചിത്രത്തില്‍ വരുണ്‍, സംയുക്ത ഹെഗ്‌ഡെ,യോഗി ബാബു എന്നിവരാണ് പ്രധാന താരങ്ങള്‍. ചിത്രം ഒക്ടോബര്‍ 11ന് പ്രദര്‍ശനത്തിന് എത്തി.
ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നേരത്തെ പുറത്തുവിട്ടിരുന്നു. ഫസ്റ്റ് ലുക്ക് പോസ്റ്ററിനെതിരെ കടുത്ത വിമര്‍ശനമാണ് ഉയര്‍ന്നത്.
Comments are closed.