Times Kerala

കുവൈറ്റില്‍ പൊ​ന്നാ​നി സ്വദേശി മരിച്ചു

 
കുവൈറ്റില്‍ പൊ​ന്നാ​നി സ്വദേശി മരിച്ചു

കുവൈറ്റ്  സി​റ്റി: കുവൈറ്റില്‍ മ​ല​യാ​ളി യു​വാ​വ് മ​രി​ച്ചു.മ​ല​പ്പു​റം പൊ​ന്നാ​നി സ്വ​ദേ​ശി പൊ​ന്നാ​നി മ​ഠ​ത്തി​ല്‍ അ​ബ്​​ദു​റ​ഹ്​​മാ​ന്‍ (36) ആ​ണ്​ മ​രി​ച്ച​ത്. ഏ​ഴു​വ​ര്‍​ഷ​മാ​യി അ​ര്‍​ദി​യ​യി​ലെ കു​വൈ​ത്തി വീ​ട്ടി​ല്‍ ഡ്രൈ​വ​റാ​യി​രു​ന്ന അ​ബ്​​ദു​റ​ഹ്​​മാ​ന്‍ 15 ദി​വ​സം മു​മ്ബാ​ണ്​ അ​വ​ധി ക​ഴി​ഞ്ഞ്​​ നാ​ട്ടി​ല്‍​നി​ന്ന്​ തി​രി​കെ വ​ന്ന​ത്.

ഇ​തി​നു​ശേ​ഷം റ​സ്​​റ്റാ​റ​ന്‍​റി​ലേ​ക്ക്​ ജോ​ലി മാ​റി. ഇ​വി​ടെ​വെ​ച്ച്‌​ നെ​ഞ്ചു​വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ര്‍​ന്ന്​ സ​ഹ​പ്ര​വ​ര്‍​ത്ത​ക​ള്‍ ക്ലി​നി​ക്കി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ഇ​വി​ടെ എ​ത്തും മു​മ്ബ്​ മ​രി​ച്ചി​രു​ന്നു.

പി​താ​വ്​: ഉ​മ്മ​ര്‍. മാ​താ​വ്​: അ​യി​ഷാ​ബി. സ​ഹോ​ദ​ര​ങ്ങ​ള്‍: സു​ബൈ​ദ, അ​ബൂ​ബ​ക്ക​ര്‍, ആ​മി​ന, സൈ​ത​ല​വി, ജ​സ്​​മി. അ​വി​വാ​ഹി​ത​നാ​ണ്. മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കാ​നു​ള്ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക്​ കെ.​കെ.​എം.​എ മാ​ഗ്​​ന​റ്റ്​ പ്ര​വ​ര്‍​ത്ത​ക​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

Related Topics

Share this story