Times Kerala

തുര്‍ക്കി സേനയുടെ ആക്രമണം ചെറുക്കാന്‍ കുര്‍ദ് വിമതര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച്‌ സിറിയന്‍ സര്‍ക്കാര്‍

 
തുര്‍ക്കി സേനയുടെ ആക്രമണം ചെറുക്കാന്‍ കുര്‍ദ് വിമതര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച്‌ സിറിയന്‍ സര്‍ക്കാര്‍

ദമാസ്‌കസ്: അമേരിക്ക സിറിയന്‍ അതിര്‍ത്തിയില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കാന്‍ തീരുമാനമെടുത്തതിന് പിന്നാലെ ,തുര്‍ക്കി സേനയുടെ ആക്രമണം ചെറുക്കാന്‍ കുര്‍ദ് വിമതര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച്‌ സിറിയന്‍ സര്‍ക്കാര്‍. അതിര്‍ത്തിയില്‍ സൈന്യത്തെ വിന്യസിപ്പിക്കാമെന്ന് സിറിയന്‍ സര്‍ക്കാര്‍ സമ്മതിച്ചു.

Related Topics

Share this story