മമ്മൂട്ടിയെ നായകനാക്കി അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘ഷൈലോക്ക്’. ചിത്രത്തിലെ പുതിയ ലൊക്കേഷന്‍ സ്റ്റില്‍ പുറത്തിറങ്ങി. ചിത്രത്തിന്റെ സംപ്രേഷണാവകാശം സൂര്യ ടിവി സ്വന്തമാക്കി. ചിത്രത്തിന്റെ ഷൂട്ടിംഗ് ഓഗസ്റ്റ് ഒന്‍പതിന് ആരംഭിച്ചു.മീന ചിത്രത്തില്‍ പ്രധാനവേഷത്തില്‍ എത്തുന്നു.
രാജാധിരാജ, മാസ്റ്റര്‍പീസ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അജയ് വാസുദേവും മമ്മൂട്ടിയും തുടര്‍ച്ചയായി 3ആം തവണയാണ് ഒന്നിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് അനീഷും, ബിബിനും ചേര്‍ന്നാണ്. ഗുഡ് വില്‍ എന്റര്‍ടൈന്‍മെന്‍സ് ആണ് ചിത്രം നിര്‍മിക്കുന്നത്.
Comments are closed.