തപ്സി പന്നു, ഭൂമി പെഡ്നേകര് എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തുന്ന ഏറ്റവും പുതിയ ബോളിവുഡ് ചിത്രമാണ് ‘സാന്‍ഡ് കി ആങ്ക്’. തുഷാര്‍ ഹിരാനന്ദിനിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു. അടിച്ചമര്‍ത്തലുകള്‍ക്ക് എതിരെ പോരാടി വിജയം കൈവരിക്കുന്ന സ്ത്രീകളുടെ കഥയാണ്ചിത്രം പറയുന്നത്.
യഥാര്‍ഥ സംഭവങ്ങളെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. റിലെയ്ന്സ് എന്റര്ടെയ്മെന്റ്സ്, അനുരാഗ് കശ്യപ്, നിധി പര്‍മാര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും പ്രായമുള്ള ഷാര്പ്ഷൂട്ടര്മാരുടെ കഥയാണ് ചിത്രം പറയുന്നത്.
Comments are closed.