chem

‘തക്കു മുക്കു ടിക്കു താളം’ ; ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

തങ്കര്‍ ബച്ചന്‍ സംവിധാനം ചെയ്യുന്ന പുതിയ തമിഴ് ചിത്രമാണ് ‘തക്കു മുക്കു ടിക്കു താളം’. തങ്കര്‍ ബച്ചന്റെ മകന്‍ വിജിത് ബച്ചനാണ് ചിത്രത്തിൽ നായകനായി എത്തുന്നത് . ചിത്രത്തില്‍ മിലാന നാഗരാജ്, അശ്വിനി ചന്ദ്രശേഖര്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും.ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി .

You might also like

Comments are closed.