chem

ഹോളിവുഡ് ചിത്രം ‘ചാര്‍ലീസ് ഏഞ്ചല്‍സി’ന്‍റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു 

എലിസബത്ത് ബാങ്ക്സ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ബോളിവുഡ് ചിത്രമാണ് ‘ചാര്‍ലീസ് ഏഞ്ചല്‍സ്’. ചിത്രത്തിലെ പുതിയ പോസ്റ്റര്‍ റിലീസ് ചെയ്‌തു .ക്രിസ്റ്റീന്‍ സ്റ്റിവര്‍ട്ട്, നയോമി എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് എലിസബത്തും മാക്സിമം ചേര്‍ന്നാണ്.

ഇതേ പേരില്‍ മുൻമ്പ് മൂന്ന് ചിത്രങ്ങള്‍ പുറത്തിറങ്ങിയിരുന്നു. ആക്ഷന്‍ കോമഡി വിഭാഗത്തില്‍ വരുന്ന ചിത്രം ആക്ഷന്‍ രംഗങ്ങളാല്‍ സമ്പന്നമാണ്. ചിത്രം നവംബര്‍ 15ന് പ്രദര്‍ശനത്തിന് എത്തും.

You might also like

Comments are closed.