Times Kerala

ആസിഫ് അലി ചിത്രം ‘അണ്ടര്‍വേള്‍ഡ്’ നവംബര്‍ 1ന് റിലീസ് ചെയ്യും

 
ആസിഫ് അലി ചിത്രം ‘അണ്ടര്‍വേള്‍ഡ്’ നവംബര്‍ 1ന് റിലീസ് ചെയ്യും

ആസിഫ് അലി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് അണ്ടര്‍വേള്‍ഡ്. ചിത്രം നവംബര്‍ ഒന്നിന് പ്രദര്‍ശനത്തിന് എത്തും.  അരുണ്‍കുമാര്‍ അരവിന്ദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് അണ്ടര്‍വേള്‍ഡ്.

ഫര്‍ഹാന്‍ ഫാസില്‍, ലാല്‍ ജൂനിയര്‍ എന്നിവരും ചിത്രത്തില്‍ പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്.

Related Topics

Share this story