Times Kerala

തമിഴ് ചിത്രം ‘അടുത്ത സട്ടൈ’ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

 
തമിഴ് ചിത്രം ‘അടുത്ത സട്ടൈ’  പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

സമുദ്രക്കനി, അതുല്യ രവി,പാണ്ടി ,യുവാന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കന്ന തമിഴ് ചിത്രമാണ് ‘അടുത്ത സട്ടൈ’. ചിത്രം 2012ല്‍ പുറത്തിറങ്ങിയ സട്ടൈ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ്. ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. ചിത്രം നവംബര്‍ 15ന് റിലീസ് ചെയ്യും.

Related Topics

Share this story