പാര്‍ത്ഥിപന്‍ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ഒത്ത സെരുപ്പു സൈസ് 7’. ചിത്രത്തിന്‍റെ കഥ, സംവിധാനം, നിര്‍മാണം എന്നിവ ചെയ്തിരിക്കുന്നത് പാര്‍ത്ഥിപന്‍ തന്നെയാണ്. പാര്‍ത്ഥിപന്‍ തന്റെ പ്രൊഡക്ഷന്‍ ബാനര്‍ ബയോസ്‌കോപ്പ് ഫിലിം ഫ്രെയിമേഴ്‌സിലാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്‍റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി.
ഒരു വ്യക്തി എഴുതുന്നതിനും സംവിധാനം ചെയ്യുന്നതിനും ഒറ്റയ്ക്ക് അഭിനയിക്കുന്നതിനും ഒരു ചിത്രം നിര്‍മ്മിക്കുന്നതിനും ഈ ചിത്രം ഏഷ്യാ ബുക്ക് ഓഫ് റെക്കോര്‍ഡിലും ഇന്ത്യാ ബുക്ക് ഓഫ് റെക്കോര്‍ഡിലും പ്രവേശിച്ചു.
Comments are closed.