‘കിങ് ഫിഷ്’ ചിത്രത്തിൻറെ പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തു
Oct 14, 2019, 14:25 IST
അനൂപ് മേനോനും, സംവിധായകന് രഞ്ജിത്തും പ്രധാന വേഷത്തില്‍ എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് കിങ് ഫിഷ്. ചിത്രത്തില്‍ ദുര്‍ഗ കൃഷ്ണയാണ് നായിക.പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു .
ലാല്‍ ജോസ്, ഇര്‍ഷാദ്, നിരഞ്ജ അനൂപ്, നിസ്സ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു. രതീഷ് വേഗയാണ് സംഗീതം.