എസ്ജ എല്‍ പുരം യസൂര്യ ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രമാണ് ‘ജാക്ക് ഡാനിയല്‍’. ചിത്രത്തിലെ പുതിയ സ്റ്റില്‍ റിലീസ് ചെയ്തു. അഞ്ജു കുര്യന്‍ ആണ് ചിത്രത്തിലെ നായിക. ദിലീപും, ജയസൂര്യയും ഒന്നിക്കുന്ന ചിത്രമാണ് ജാക്ക് ഡാനിയല്‍.

Comments are closed.