Times Kerala

തെലുഗ്ചിത്രം ‘അല വൈകുണ്ഠപുരമുലൂ’വിലെ പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തു

 
തെലുഗ്ചിത്രം ‘അല വൈകുണ്ഠപുരമുലൂ’വിലെ പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തു

അല്ലു അർജുൻറെ പുതിയ തെലുഗ് ചിത്രമാണ് അല വൈകുണ്ഠപുരമുലൂ.  പൂജ ഹെഗ്‌ഡെ, നിവേത പെതുരാജ് എന്നിവർ നായികമാരായി എത്തുന്ന ചിത്രം  ത്രിവിക്രമാണ്  സംവിധാനം ചെയ്യുന്നത് . ചിത്രത്തിലെ പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തു.

Related Topics

Share this story