Times Kerala

മലയാള ചിത്രം ‘ഷൈലോക്കി’ലെ പുതിയ ലൊക്കേഷന്‍ സ്റ്റില്‍ റിലീസ് ചെയ്തു

 
മലയാള ചിത്രം ‘ഷൈലോക്കി’ലെ പുതിയ ലൊക്കേഷന്‍ സ്റ്റില്‍ റിലീസ് ചെയ്തു

മമ്മൂട്ടിയെ നായകനാക്കി അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന  ചിത്രമാണ് ഷൈലോക്ക്. ചിത്രത്തിലെ പുതിയ ലൊക്കേഷന്‍ സ്റ്റില്‍ പുറത്തിറങ്ങി. ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് അനീഷും, ബിബിനും ചേര്‍ന്നാണ്. ചിത്രത്തിന്റെ പൂജയും ഇന്ന് നടന്നു. മീന ചിത്രത്തില്‍ പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്.

Related Topics

Share this story