Times Kerala

‘എന്നോട് പറ ഐ ലവ് യൂന്ന്’ എന്ന മലയാള ചിത്രത്തിൻറെ പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തു

 
‘എന്നോട് പറ ഐ ലവ് യൂന്ന്’ എന്ന മലയാള ചിത്രത്തിൻറെ പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തു

കുട്ടികള്‍ക്ക് പ്രാധാന്യം നല്‍കി   നിഖില്‍ വാഹിദ് സംവിധാനം ചെയ്യുന്ന ചിത്രമാണ്  ‘എന്നോട് പറ ഐ ലവ് യൂന്ന്’. ചിത്രത്തിലെ പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തു.സന്തോഷ് കീഴാറ്റൂര്‍, സുനില്‍ സുഗത എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. എംഎസ്‌വി ഫിലിംസിന്‍റെ ബാനറില്‍ ശിഹാബ് ആണ് ചിത്രം നിര്‍മിക്കുന്നത്.ചിത്രത്തിന്‍റെ കഥ എഴുതിയിരിക്കുന്നത് ഷംസു ആണ്.ചിത്രം ഒക്ടോബര്‍ 18ന് റിലീസ് ചെയ്യും.

Related Topics

Share this story