കമല്‍ സംവിധാനം ചെയ്ത് വിനായകന്‍, ദിലീഷ് പോത്തന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എത്തുന്ന ചിത്രമാണ്’ പ്രണയമീനുകളുടെ കടല്‍’. ചിത്രം ഒക്ടോബര്‍ 4ന് പ്രദര്‍ശനത്തിന് എത്തി. ചിത്രത്തില്‍ പുതുമുഖ നായകനായി ഗാബ്റി ജോസും നായികയായി ഋദ്ധി കുമാറും എത്തുന്നു.ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി.
വിഷ്ണു പണിക്കര്‍ ആണ് ജിതിന്‍ പുത്തഞ്ചേരി, ആതിര, ശ്രേയ തുടങ്ങിയ ഒട്ടേറെ പുതുമുഖ താരങ്ങള്‍ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
Comments are closed.