Times Kerala

തമിഴ് ചിത്രം ‘കൈദി’യുടെ പുതിയ മലയാളം പോസ്റ്റര്‍ പുറത്തുവിട്ടു

 
തമിഴ് ചിത്രം ‘കൈദി’യുടെ പുതിയ മലയാളം പോസ്റ്റര്‍ പുറത്തുവിട്ടു

ലോകേഷ് കനഗരാജ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ തമിഴ് ചിത്രമാണ് കൈദി.  ചിത്രത്തിന്‍റെ പുതിയ മലയാളം പോസ്റ്റര്‍ പുറത്തിറങ്ങി. കാര്‍ത്തി നായകനായി എത്തുന്ന  ഒരു ആക്ഷന്‍ ത്രില്ലര്‍ ചിത്രം  ആണ്. ചിത്രം ദീപാവലിക്ക് പ്രദര്‍ശനത്തിന് എത്തും.

നരേന്‍, ജോര്‍ജ്ജ് മരിയന്‍, യോഗി ബാബു എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.  ചിത്രത്തിന്‍റെ കൂടുതല്‍ ഭാഗങ്ങളും രാത്രിയിലാണ് ചിത്രീകരിച്ചിരിക്കുന്നത്.

Related Topics

Share this story