Times Kerala

മലയാള ചിത്രം ‘ബിഗ് ബ്രദര്‍’ലെ പുതിയ സ്റ്റില്‍ പുറത്തിറങ്ങി

 
മലയാള ചിത്രം ‘ബിഗ് ബ്രദര്‍’ലെ പുതിയ സ്റ്റില്‍ പുറത്തിറങ്ങി

മോഹന്‍ലാലിനെ നായകനാക്കി സിദ്ധിഖ് സംവിധാനം ചെയ്യുന്ന  പുതിയ ചിത്രമാണ് ‘ബിഗ് ബ്രദര്‍’. ചിത്രത്തിന്റെ പുതിയ സ്റ്റില്‍ പുറത്തിറങ്ങി.  ബോളിവുഡ് താരം അര്‍ബാസ് ഖാന്‍, റജീന, സത്‌ന ടൈറ്റസ്, ജനാര്‍ദ്ദനന്‍, സിദ്ദിഖ്, വിഷ്ണു ഉണ്ണികൃഷ്ണന്‍, അനൂപ് മേനോന്‍, ചെമ്ബന്‍ വിനോദ്, ടിനി ടോം, സര്‍ജാനോ ഖാലിദ് എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. എസ്‌ ടാല്‍ക്കിസിന്റെ ബാനറില്‍ ഷാജിയും മനുവും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

Related Topics

Share this story