Times Kerala

അല്ലു അർജുൻ ചിത്രം അല വൈകുണ്ഠപുരമുലൂവിലെ പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തു

 
അല്ലു അർജുൻ ചിത്രം അല വൈകുണ്ഠപുരമുലൂവിലെ പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തു

ത്രിവിക്രം ശ്രീനിവാസ് സംവിധാനം ചെയുന്ന  അല്ലു അര്‍ജുന്‍, പൂജ ഹെഗ്‌ഡെ എന്നിവര്‍ മുഖ്യ വേഷത്തിലെത്തിയ  പുതിയ ചിത്രമാണ് അല വൈകുണ്ഠപുരമുലൂ. ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി.

പൂജ ഹെഗ്‌ഡെ, നിവേത പെതുരാജ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ജയറാം ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. പൂജ ഹെഗ്‌ഡെയുടെ പോസ്റ്റര്‍ ആണ് പുറത്തിറങ്ങിയത്.

Related Topics

Share this story