‘കാപ്പാൻ’ ചിത്രത്തിൻറെ 25 ദിവസ പോസ്റ്റര്‍ പുറത്തിറങ്ങി
Oct 14, 2019, 12:19 IST
മോഹന്‍ലാലും, സൂര്യയും ഒരുമിച്ചഭിനയിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് കാപ്പാന്. ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. 25 ദിവസ പോസ്റ്റര്‍ ആണ് പുറത്തിറങ്ങിയത്.
സായേഷയാണ് ചിത്രത്തിലെ നായിക.ആര്യയും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. സെപ്റ്റംബര്‍ 20ന് ചിത്രം പ്രദര്‍ശനത്തിന് എത്തി.