Times Kerala

‘അരുവം’ ചിത്രത്തിൻറെ പുതിയ പോസ്റ്റര്‍ റിലീസ് ചെയ്‌തു

 
‘അരുവം’ ചിത്രത്തിൻറെ  പുതിയ പോസ്റ്റര്‍ റിലീസ് ചെയ്‌തു

സിദ്ധാർത്ഥിനെ നയകനാക്കി സായ് ശേഖര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ത്രില്ലര്‍ ചിത്രമാണ് അരുവം .  കാതറിന്‍ ട്രെസ, സതീഷ്, കാളി വെങ്കട്ട് എന്നിവര്‍ അഭിനയിക്കുന്നു. ചിത്രത്തിന്‍റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. ചിത്രം ഒക്ടോബര്‍ 11ന് പ്രദര്‍ശനത്തിന് എത്തി.

Related Topics

Share this story