Times Kerala

ഹോളിവുഡ് ചിത്രം ‘ജുമാന്‍ജി ദി നെക്സ്റ്റ് ലെവലി’ൻറെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

 
ഹോളിവുഡ് ചിത്രം ‘ജുമാന്‍ജി ദി നെക്സ്റ്റ് ലെവലി’ൻറെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

ജേക് കസ്ഡന്‍ സംവിധാനം ചെയ്യുന്ന  പുതിയ ഹോളിവുഡ് ചിത്രമാണ് ‘ജുമാന്‍ജി ദി നെക്സ്റ്റ് ലെവല്‍’. ചിത്രത്തിന്‍റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. ഡ്വെയ്ന്‍ ജോണ്‍സണ്‍, ജാക്ക് ബ്ലാക്ക്, കെവിന്‍ ഹാര്‍ട്ട്, നിക് ജൊനാസ്, കാരെന്‍ ഗില്ലന്‍ എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രം ഒരു കോമഡി, ആക്ഷന്‍ സിനിമയാണ്.

Related Topics

Share this story