Times Kerala

ബോളിവുഡ് ചിത്രം ബൈപാസ് റോഡിന്‍റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

 
ബോളിവുഡ് ചിത്രം ബൈപാസ് റോഡിന്‍റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

നീല്‍ നിതിന്‍ മുകേഷ് നായകനായി എത്തുന്ന  പുതിയ ബോളിവുഡ് ചിത്രമാണ് ബൈപാസ് റോഡ്. ത്രില്ലര്‍ സ്വഭാവത്തിലുള്ള ചിത്രം സംവിധാനം ചെയ്യുന്നത് നമന്‍ നിതിന്‍ മുകേഷ് ആണ്. ചിത്രത്തിന്‍റെ കഥയും, തിരക്കഥയും ഒരുക്കിയിരിക്കുന്നത് നായകന്‍ നീല്‍ നിതിന്‍ തന്നെയാണ്. ചിത്രത്തിന്‍റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി.

മിറാജ് ഗ്രൂപ്പുമായി സഹകരിച്ച്‌ നീല്‍ നിതിന്‍ മുകേഷാണ്ചിത്രം നിര്‍മ്മിക്കുന്നത്. 2019 നവംബര്‍ 1 ന് ചിത്രം തീയറ്ററുകളില്‍ റിലീസ് ചെയ്യും.ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കിയിരിക്കുന്നത് രോഹന്‍ ആണ്.

Related Topics

Share this story