Times Kerala

‘മര്‍ജാവാൻ’ ചിത്രത്തിൻറെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

 
‘മര്‍ജാവാൻ’ ചിത്രത്തിൻറെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

റിതീഷ് ദേശ്മുഖ്, സിദ്ധാര്‍ത്ഥ് മല്‍ഹോത്ര എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തുന്ന ഏറ്റവും പുതിയ ബോളിവുഡ്  ചിത്രമാണ് ‘മര്‍ജാവാന്‍’. ചിത്രത്തിന്‍റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. താര സുതാരിയ, രാകുല്‍ പ്രീത് സിംഗ് എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. അക്രമാസക്തവും നാടകീയവുമായ ഒരു പ്രണയകഥ ആണ് ചിത്രം പറയുന്നത്. നവംബര്‍ 15 ന് ചിത്രം പ്രദര്‍ശനത്തിന് എത്തും.

ഷാദ് രന്ധവ, രവി കിഷന്‍, വരിന്ദര്‍ സിംഗ് ഭൂമാന്‍, ബിക്രം ജിത് കന്‍‌വര്‍‌പാല്‍, ഗോദാന്‍ കുമാര്‍, നുസ്രത്ത് ഭരുച്ച എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

Related Topics

Share this story