Nature

‘ലവ് ആക്ഷന്‍ ഡ്രാമ’ ; ചിത്രം അൻമ്പതാം ദിവസത്തിലേക്ക് കടന്നു 

നിവിന്‍ പോളിയെ നായകനാക്കി ധ്യാന്‍ ശ്രീനിവാസന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ലവ് ആക്ഷന്‍ ഡ്രാമ’. ചിത്രത്തില്‍ ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍ താരായാണ് നായികയായി എത്തിയിരിക്കുന്നത് . ചിത്രം വിജയകരമായ അൻമ്പതാം ദിവസത്തിലേക്ക് കടക്കുകയാണ്. ചിത്രത്തിന്‍റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. ആഗോളതലത്തില്‍ ചിത്രം 50 കോടിക്ക് മുകളില്‍ കളക്ഷന്‍ നേടിയിരിന്നു.

പ്ര​ണ​യ​ ​ക​ഥ​ ​പ​റ​യു​ന്ന​ ചിത്രം അ​ജു​വ​ര്‍​ഗീ​സും​ ​വി​ശാ​ഖ് ​സു​ബ്ര​ഹ്മ​ണ്യ​വും​ ​ചേ​ര്‍​ന്നാ​ണ് ​​ ​നി​ര്‍​മ്മി​ക്കു​ന്ന​ത്. ശ്രീ​നി​വാ​സ​ന്‍,​അ​ജു​വ​ര്‍​ഗീ​സ്,​ ​ര​ണ്‍​ജി​പ​ണി​ക്ക​ര്‍,​ ​ജൂ​ഡ് ​ആ​ന്റ​ണി,​ ​ബി​ജു​ ​സോ​പാ​നം,​ ​ധ​ന്യ​ ​ബാ​ല​കൃ​ഷ്ണ​ന്‍,​സു​ന്ദ​ര്‍​രാ​മു​ ​എന്നിവരാണ് മറ്റ് താരങ്ങള്‍. ഷാന്‍ റഹ്മാന്‍ സംഗീതമൊരുക്കുന്ന ഈ ചിത്രത്തിന്‍റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് ജോമോന്‍ ടി ജോണ്‍ ആണ്. ചിത്രം സെപ്റ്റംബര്‍ അഞ്ചിന് പ്രദര്‍ശനത്തിന് എത്തി. ഓണചിത്രങ്ങളില്‍ ഏറ്റവും കൂടുതല്‍ വിജയം നേടിയ ചിത്രവും ലവ് ആക്ഷന്‍ ഡ്രാമയാണ്.

You might also like

Comments are closed.