Nature

പാഷാണം വര്‍ക്കിയുടെ റോളിലാണ് മുഖ്യമന്ത്രി ഇപ്പോള്‍ പ്രവര്‍ത്തിക്കുത് ; പരിഹാസവുമായി രമേശ് ചെന്നിത്തല

ആലപ്പുഴ: പാഷാണം വര്‍ക്കിയുടെ റോളിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നതെന്ന് പരിഹാസിച്ച്‌ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മഞ്ചേശ്വരത്ത് ചെല്ലുമ്പോള്‍ മുഖ്യമന്ത്രി വിശ്വാസിയാകും കോന്നിയിലും അരൂരിലും വട്ടിയൂര്‍ക്കാവിലും നവോത്ഥാന നായകനാവുകയാണ് മുഖ്യമന്ത്രി . ഈ വേഷം കെട്ടലിലൂടെ മുഖ്യമന്ത്രി കേരളത്തിലെ ജനങ്ങളെ കബളിപ്പിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു.അരൂര്‍ നിയോജക മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി ഷാനിമോള്‍ ഉസ്മാന്റെ പദയാത്രയില്‍ പ്രസംഗിക്കുകയായിരുന്നു ചെന്നിത്തല.

You might also like

Comments are closed.