Nature

ഉപതെരഞ്ഞെടുപ്പില്‍ മൂന്ന് മണ്ഡലങ്ങളില്‍ എന്‍ഡിഎക്ക് വിജയസാധ്യതയുണ്ടെന്ന് ടി.പി. സെന്‍ കുമാര്‍ 

കോന്നി: ഉപതെരഞ്ഞെടുപ്പില്‍ മൂന്ന് മണ്ഡലങ്ങളില്‍ എന്‍ ഡി എക്ക് വിജയസാധ്യതയുണ്ടെന്ന് മുന്‍ ഡി ജി പി ടി.പി. സെന്‍ കുമാര്‍ . പതിനായിരം വോട്ടിന്‍റെ ഭൂരിപക്ഷത്തിലെങ്കിലും കോന്നിയില്‍ കെ സുരേന്ദ്രന്‍ ജയിക്കാനുള്ള സാധ്യത ഉണ്ട് . കോന്നിയില്‍ ശബരിമല തന്നെയാണ് പ്രധാന ചര്‍ച്ച വിഷയമെന്നും അദ്ദേഹം പറഞ്ഞു .

കോന്നിയില്‍ കെ സുരേന്ദ്രന്‍റെ പ്രചാരണത്തിന്‍റെ ഭാഗമായി കുടുംബ യോഗങ്ങളില്‍ സംസാരിക്കുകയായിരുന്നു സെന്‍കുമാര്‍. അതേസമയം കോന്നിയില്‍ വാശിയേറിയ തൃകോണ മത്സരത്തില്‍ വിജയിച്ച്‌ കയറാനുള്ള തീവ്രപരിശ്രമത്തിലാണ് മൂന്ന് മുന്നണികളും.

You might also like

Comments are closed.