Nature

ഇന്ത്യ – ആഫ്രിക്ക രണ്ടാം ടെസ്റ്റില്‍​ ദക്ഷിണാഫ്രിക്ക 275 റണ്‍സിന് പുറത്ത്

പൂനെ: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റും ഇന്ത്യയുടെ കൈപ്പിടിയില്‍. ദക്ഷിണാഫ്രിക്ക മൂന്നാം ദിനം 275 റണ്‍സിന് ആള്‍ഔട്ടായി. ഇന്ത്യയ്ക്ക് 326 റണ്‍സിന്റെ ലീഡുണ്ട്. ദക്ഷിണാഫ്രിക്കയെ ഫോളോ ഓണ്‍ ചെയ്യിക്കുമോയെന്ന കാര്യം ഇന്ത്യന്‍ ക്യാമ്പ് ഇന്നലെ പുറത്ത് വിട്ടില്ല.

36/3 എന്ന നിലയില്‍ ഇന്നലെ ഒന്നാം ഇന്നിംഗ്സ് പുനരാരംഭിച്ച ദക്ഷിണാഫ്രിക്കയെ വാലറ്രത്ത് ഫിലാണ്ടറും , കേശവ് മഹാരാജും നടത്തിയ പ്രകടനമാണ് 275 വരെയെങ്കിലും എത്തിച്ചത്.

You might also like

Leave A Reply

Your email address will not be published.