Nature

രാ​ഹു​ല്‍ ഗാ​ന്ധി കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ സ്ഥാ​ന​ത്തേ​ക്ക് തി​രി​ച്ചെ​ത്തണം ;സ​ല്‍​മാ​ന്‍ ഖു​ര്‍​ഷി​ദ്

ന്യൂ​ഡ​ല്‍​ഹി: രാ​ഹു​ല്‍ ഗാ​ന്ധി കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ സ്ഥാ​ന​ത്തേ​ക്ക് തി​രി​ച്ചെ​ത്ത​ണ​മെ​ന്ന് മു​തി​ര്‍​ന്ന നേ​താ​വ് സ​ല്‍​മാ​ന്‍ ഖു​ര്‍​ഷി​ദ്. ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പിലെ പ​രാ​ജ​യ​ത്തി​നു ശേ​ഷം നേ​താ​വ് ഒ​ളി​ച്ചോ​ടി​യെ​ന്നും പ​രാ​ജ​യം പ​രി​ശോ​ധി​ക്കാ​നു​ള്ള അ​വ​സ​രം പാ​ര്‍​ട്ടി​ക്ക് ന​ഷ്ട​പ്പെ​ട്ടെ​ന്നും ക​ഴി​ഞ്ഞ ദി​വ​സം ഖു​ര്‍​ഷി​ദ് വി​മ​ര്‍​ശനവുമായി രംഗത്ത് വന്നിരുന്നു . ഇ​തി​നെ​തി​രെ ക​ടു​ത്ത പ്ര​തി​ക​ര​ണ​ങ്ങ​ളാ​ണ് ഉ​യ​ര്‍​ന്നു​വ​ന്ന​ത്. ഇ​തോ​ടെ ത​ന്‍റെ നി​ല​പാ​ട് ഫേ​സ്ബു​ക്കി​ലൂ​ടെ വ്യ​ക്ത​മാ​ക്കി​യി​രി​ക്കു​ക​യാ​ണ് ഖു​ര്‍​ഷി​ദ്.

മ​ഹാ​ത്മാ​ഗാ​ന്ധി​യു​ടെ പാ​രമ്പ​ര്യം സം​ര​ക്ഷി​ക്കാ​ന്‍ കോ​ണ്‍​ഗ്ര​സ് ഒ​രു മ​ഹ​ത്താ​യ യു​ദ്ധ​ത്തി​ന് ത​യാ​റാ​ക​ണം. അ​ത​ല്ലാ​തെ താ​ല്‍​ക്കാ​ലി​ക ജ​ന​പ്രീ​തി​ക്കു​വേ​ണ്ടി​യു​ള്ള ബ​ഹ​ളം​കൂ​ട്ട​ലു​ക​ള​ല്ല വേ​ണ്ട​തെ​ന്നും ഖു​ര്‍​ഷി​ദ് ഓ​ര്‍​മി​പ്പി​ച്ചു. രാ​ഹു​ല്‍ ഗാ​ന്ധി​യാ​ണ് ത​ങ്ങ​ളു​ടെ നേ​താ​വെ​ന്നാ​ണ് താ​ന്‍ വി​ശ്വ​സി​ക്കു​ന്ന​ത്. സോ​ണി​യ ഗാ​ന്ധി പ്ര​ചോ​ദ​ന​മാ​കു​ന്ന മ​ഹ​ത്താ​യ പാ​ര്‍​ട്ടി​യു​ടെ അ​ധ്യ​ക്ഷ​നാ​യി രാ​ഹു​ല്‍ മ​ട​ങ്ങി എ​ത്ത​ണ​മെ​ന്നും ഖു​ര്‍​ഷി​ദ് ആ​വ​ശ്യ​പ്പെ​ട്ടു.

You might also like

Leave A Reply

Your email address will not be published.