Nature

കൈക്കൂലി വാങ്ങിയതിന് രണ്ട് പോലീസുകാര്‍ക്ക് സസ്പെന്‍ഷന്‍

തിരുവനന്തപുരം: പൂജപ്പുര പോലീസ് സ്റ്റേഷനിലെ രണ്ട് പോലീസുകാര്‍ക്ക് സസ്പെന്‍ഷന്‍. കരാറുകാരില്‍നിന്നും കൈക്കൂലി വാങ്ങിയതിനാണ് സസ്പെന്‍ഷന്‍. മന്‍മദന്‍, പ്രകാശന്‍ എന്നീവരെയാണ് സസ്പെന്‍ഡ് ചെയ്തത്.

You might also like

Leave A Reply

Your email address will not be published.