Nature

ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​ന് വെ​ട്ടേ​റ്റു

കോ​ഴി​ക്കോ​ട്: പ​റ​മ്പി​ല്‍ ബ​സാ​റി​ല്‍ ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​ന് വെ​ട്ടേ​റ്റു. ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​റായ പ​ട്ട​ര്‍​പാ​ലം സ്വ​ദേ​ശി​ കെ.​കെ. ഷാ​ജി​ക്കാ​ണ് വെ​ട്ടേ​റ്റ​ത്.ശ​നി​യാ​ഴ്ച രാ​ത്രി ഒ​രു സം​ഘം ആ​ളു​ക​ള്‍ ഷാ​ജി​യെ വെ​ട്ടി പ​രി​ക്കേ​ല്‍​പ്പി​ക്കു​ക​യാ​യി​രു​ന്നു. ​ഷാ​ജി​യെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

You might also like

Leave A Reply

Your email address will not be published.