Nature

ലോ​ക​ക​പ്പ് യോ​ഗ്യ​താ മ​ത്സ​രത്തിൽ ഇ​ന്ത്യ​ന്‍ ടീ​മി​ല്‍ മ​ല​യാ​ളി സാന്നിധ്യം ​

ന്യൂ​ഡ​ല്‍​ഹി: ബം​ഗ്ലാ​ദേ​ശി​നെ​തി​രാ​യ ലോ​ക​ക​പ്പ് യോ​ഗ്യ​താ മ​ത്സ​ര​ത്തി​നു​ള്ള 23 അം​ഗ ഇ​ന്ത്യ​ന്‍ ടീ​മി​നെ പ്ര​ഖ്യാ​പി​ച്ചു. പ​രി​ശീ​ല​ക​ന്‍ ഇ​ഗോ​ര്‍ സ്റ്റി​മാ​ച് പ്ര​ഖ്യാ​പി​ച്ച ടീ​മി​ല്‍ മൂ​ന്നു മ​ല​യാ​ളി​ക​ള്‍ കൂടി ഉൾപ്പെടുന്നു . സ​ഹ​ല്‍ അ​ബ്ദു​ല്‍ സ​മ​ദ്, ആ​ഷി​ഖ് കു​രു​ണി​യ​ന്‍, അ​ന​സ് എ​ട​ത്തൊ​ടി​ക എ​ന്നി​വ​രാ​ണ് ടീ​മി​ല്‍ ഉള്ളത് .

വ​രു​ന്ന ചൊ​വ്വാ​ഴ്ച കോ​ല്‍​ക്ക​ത്ത​യി​ലാ​ണ് ബം​ഗ്ലാ​ദേ​ശി​നെ​തി​രാ​യ ഇ​ന്ത്യ​യു​ടെ നി​ര്‍​ണാ​യ​ക പോ​രാ​ട്ടം ന​ട​ക്കു​ന്ന​ത്. പ​രി​ക്കേ​റ്റ​തി​നാ​ല്‍ പ്ര​തി​രോ​ധ​നി​ര​യി​ലെ സ​ന്ദേ​ശ് ജി​ങ്കാ​നെ​യും അ​ന്‍​വ​ര്‍ അ​ലി ജൂ​നി​യ​റി​നെ​യും ടീ​മി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യി​ല്ല.

You might also like

Leave A Reply

Your email address will not be published.