Nature

കര്‍ണാടക മുന്‍ ഉപമുഖ്യമന്ത്രി ജി.പരമേശ്വരയുടെ പി.എ ജീവനൊടുക്കി

ബെംഗ്‌ളൂരു: കര്‍ണാടക മുന്‍ ഉപമുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ജി.പരമേശ്വരയുടെ പി.എ ജീവനൊടുക്കി. ബെംഗളൂരു സ്വദേശി രമേഷ് കുമാറിനെയാണ് ആത്മഹത്യ ചെയ്ത നിലയില്‍ ബംഗളൂരു ജ്ഞാന ഭാരതിയിൽ മൃതദേഹം കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല. പൊലീസ് അന്വേഷണം ആരംഭിച്ചു.

കഴിഞ്ഞ ദിവസങ്ങളില്‍ പരമേശ്വരയുടെ ഉടമസ്ഥതയിലുളള സ്ഥാപനങ്ങളില്‍ ആദായ നികുതി വകുപ്പ് റെയിഡ് നടന്നിരുന്നു. ഇതില്‍ രമേശ് അസ്ഥസ്ഥനായിരുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്.. പരമേശ്വരയുമായി ബന്ധപ്പെട്ട 30 ഇടങ്ങളിലായിരുന്നു പൊലീസ് പരിശോധന.

You might also like

Leave A Reply

Your email address will not be published.