Nature

തമിഴ് ചിത്രം ‘അസുരന്‍’ മികച്ച അഭിപ്രായം നേടി രണ്ടാം വാരത്തിലേക്ക് കടന്നു 

Ads by google

ധനുഷ് നായകനായി എത്തുന്ന ഏറ്റവും പുതിയ തമിഴ് ചിത്രമാണ് ‘അസുരന്‍’. മഞ്ജു വാരിയര്‍ ആദ്യമായി തമിഴില്‍ അഭിനയിക്കുന്ന ചിത്രം കൂടിയാണ് ‘അസുരൻ’. ചിത്രം ഒക്ടോബര്‍ നാലിന് പ്രദര്‍ശനത്തിന് എത്തി. മികച്ച അഭിപ്രായം നേടി  ചിത്രം രണ്ടാം വാരത്തിലേക്ക് കടന്നു .

വെട്രിമാരന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജി വി പ്രകാശ് കുമാര്‍ ആണ് ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത്. കലൈപുലി എസ്. താണു ആണ് ചിത്രം നിര്‍മിക്കുന്നത്‌.

You might also like

Comments are closed.