Nature

തമിഴ് ഹൊറര്‍ കോമഡി ചിത്രത്തില്‍ നായകനായി ശ്രീശാന്ത് എത്തുന്നു 

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ശ്രീശാന്ത് തമിഴ് ചിത്രത്തിൽ നായകനാകുന്നു. ഹരിശങ്കര്‍, ഹരീഷ് നാരായണന്‍ എന്നിവര്‍ ചേര്‍ന്നൊരുക്കുന്ന തമിഴ് ചിത്രത്തിലാണ് നായകനായി ശ്രീശാന്ത് എത്തുന്നത്. ചിത്രത്തില്‍ ഹന്‍സികയാണ് നായികയായി എത്തുന്നയ് .

2019 അവാനത്തോടെ ചിത്രീകരണം തുടങ്ങും. അക്‌സര്‍ 2, കാബെറ (ഹിന്ദി), ടീം ലൈഫ് (മലയാളം), കെംപഗൗഡ (കന്നഡ) എന്നീ ചിത്രങ്ങളില്‍ ശ്രീശാന്ത് വേഷമിട്ടിട്ടുണ്ട്.

prd
Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.