Nature

‘ആദ്യരാത്രി’യുടെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി 

വെള്ളിമൂങ്ങയ്ക്ക് ശേഷം ജിബു ജേക്കബ്- ബിജു മേനോന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ആദ്യരാത്രി’. ചിത്രത്തില്‍ കല്യാണ ബ്രോക്കറായാണ് ബിജു മേനോന്‍ എത്തുന്നത്. ചിത്രം ഒക്ടോബര്‍ നാലിന് തീയേറ്ററുകളിൽ പ്രദർശനത്തിന് എത്തി . ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്.

വിജയരാഘവന്‍, മനോജ് ഗിന്നസ്, ജയന്‍ ചേര്‍ത്തല, മാലാ പാര്‍വതി,അനശ്വര രാജന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ക്വീന്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയരായ ഷാരിസ്, ജിബിന്‍ എന്നിവരുടെതാണ് തിരക്കഥ. ബിജിപാലാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. സാദിഖ് കബീര്‍ ആണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.

You might also like

Comments are closed.