Nature

‘എന്നോട് പറ ഐ ലവ് യൂന്ന്’ ; ചിത്രം ഒക്ടോബര്‍ 18ന് പ്രദർശനത്തിന് എത്തുന്നു 

നിഖില്‍ വാഹിദ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘എന്നോട് പറ ഐ ലവ് യൂന്ന്’. സന്തോഷ് കീഴാറ്റൂര്‍, സുനില്‍ സുഗത എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് . എംഎസ്‌വി ഫിലിംസിന്‍റെ ബാനറില്‍ ശിഹാബ് ആണ് ചിത്രം നിര്‍മിക്കുന്നത്. കുട്ടികള്‍ക്ക് പ്രാധാന്യം നല്‍കി ഒരുക്കുന്ന ചിത്രത്തിന്‍റെ കഥ എഴുതിയിരിക്കുന്നത് ഷംസു ആണ്.ചിത്രം ഒക്ടോബര്‍ 18ന് റിലീസ് ചെയ്യും.

You might also like

Leave A Reply

Your email address will not be published.