Times Kerala

സ്ലിം സ്യൂട്ടണിഞ്ഞു ഷോണ്‍ റോമി ;ചിത്രങ്ങൾ വൈറൽ!

 
സ്ലിം സ്യൂട്ടണിഞ്ഞു ഷോണ്‍ റോമി ;ചിത്രങ്ങൾ വൈറൽ!

ദുൽഖർ സൽമാൻ ചിത്രം ‘കമ്മട്ടിപ്പാട’ത്തിലൂടെ ഏറെ പ്രേക്ഷക ശ്രദ്ധ നേടിയ നടിയാണ് ഷോൺ റോമി. നടി ഇപ്പോൾ പങ്കുവെച്ച ഏറ്റവും പുതിയ മേക്കോവര്‍ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. മുൻപും നടി ഇത്തരത്തിലുള്ള ചിത്രങ്ങൾ ആരാധകരുമായി പങ്കുവെച്ചിരുന്നു. ഒരു സ്വിമ്മിങ് സ്യൂട്ട് ധരിച്ചു നടത്തിയ ഫോട്ടോഷൂട്ടിലെ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. അൾട്രാ ഗ്ലാമറസായ ഷോണിൻ്റെ ചിത്രത്തെ ഒരുകൂട്ടം ആരാധകര്‍ വാഴ്ത്തിപ്പാടുമ്പോൾ ട്രോളുമായി വിമര്‍ശകരും രംഗത്തെത്തിയിട്ടുണ്ട്.

 സ്ലിം സ്യൂട്ടണിഞ്ഞു ഷോണ്‍ റോമി ;ചിത്രങ്ങൾ വൈറൽ!

സ്ലിം സ്യൂട്ടണിഞ്ഞു ഷോണ്‍ റോമി ;ചിത്രങ്ങൾ വൈറൽ!

 

സ്ലിം സ്യൂട്ടണിഞ്ഞു ഷോണ്‍ റോമി ;ചിത്രങ്ങൾ വൈറൽ!

സ്ലിം സ്യൂട്ടണിഞ്ഞു ഷോണ്‍ റോമി ;ചിത്രങ്ങൾ വൈറൽ!

Related Topics

Share this story