Times Kerala

നടി ദീപ്തി സതിയുടെ ഹോട്ട് ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ വൈറൽ 

 
നടി ദീപ്തി സതിയുടെ ഹോട്ട് ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ വൈറൽ 

ലാൽ ജോസ് സംവിധാനം ചെയ്ത ‘നീന’ എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ദീപ്തി സതി.മോഡലെന്ന നിലയിലും ശ്രദ്ധേയയാണ് ദീപ്തി. ദീപ്തി സതിയുടെ ഹോട്ട് ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ഡെയ്സി ഡേവിഡ് പകർത്തിയ ചിത്രങ്ങളിലാണ് അതീവ ഗ്ലാമറിൽ നടി പ്രത്യക്ഷപ്പെടുന്നത്.

നടി ദീപ്തി സതിയുടെ ഹോട്ട് ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ വൈറൽ നടി ദീപ്തി സതിയുടെ ഹോട്ട് ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ വൈറൽ 

നടി ദീപ്തി സതിയുടെ ഹോട്ട് ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ വൈറൽ 

 

Related Topics

Share this story